¡Sorpréndeme!

മാലിക് പാകിസ്താന്റെ ധോണി | Oneindia Malayalam

2018-09-24 55 Dailymotion

Wasim Akram compares Shoaib Malik to Dhoni
പാക് ഓള്‍ റൗണ്ടര്‍ ഷൊയബ് മാലിക്കിനെ ഇന്ത്യന്‍ താരം എംഎസ് ധോണിയുമായി ഉപമിച്ച് വസിം അക്രം. അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ മാലിക് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് മുന്‍ പാക് താരത്തിന്റെ പരാമര്‍ശത്തിനിടയാക്കിയത്.
#INDvPAK #AsiaCup